പഠനത്തിൽ പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുകയും , ഓരോ കുട്ടിക്കും പ്രത്യേകമായി പരിശീലനം നൽകി അവരുടെ പഠന ,സ്വഭാവ ,ബുദ്ധി വികാസത്തിനുള്ള ട്രെയിനിംഗ് നൽകുകയും ചെയ്യുന്ന സ്ഥാപനമാണ് BRAIN BOOT .
വിദഗ്ധരായ സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ കുട്ടികളുടെ ബുദ്ധി ശക്തി, ഓർമ ശക്തി , കഴിവുകൾ എന്നിവയെ വികസിപ്പിക്കുന്ന തരത്തിലുള്ള ട്രെയിനിംഗ് പ്രോഗ്രാമുകളാണ് BRAIN BOOT -ന്റെ അടിത്തറ .